എ​കെ​ജി സെ​ന്‍റ​റി​ന് നേ​രെ​ ബോംബേറ് : പി​ന്നി​ൽ കോ​ൺ​ഗ്ര​സാ​ണെ​ന്ന് ആ​രോ​പി​ക്കു​ന്ന എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ല്‍?-​ വിഡി സ​തീ​ശ​ൻ

എ​കെ​ജി സെ​ന്‍റ​റി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ കോ​ൺ​ഗ്ര​സാ​ണെ​ന്ന് എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​രോ​പി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റ് ഇ​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ല്‍ ആ​ക്ര​മ​ണം യു​ഡി​എ​ഫ് ആ​ണെ​ന്ന് പ​റ​യു​ന്നു. നേ​ര​ത്തെ ത​യാ​റാ​ക്കി വ​ച്ച പ്ര​സ്താ​വ​ന​യാ​കാം ഇ​തെ​ന...