Tag: novac djokovic
ജോക്കോവിച്ചിനെ ഓസ്ട്രേലിയ നാടുകടത്തി
ഓസ്ട്രേലിയയിൽ തുടരാനുള്ള അവസാന ശ്രമത്തിൽ കോടതി വിധി എതിരായതിനെ തുടർന്ന് നൊവാക് ജോക്കോവിച്ചിനെ രാജ്യത്തു നിന്നും പറഞ്ഞയച്ചു. ദുബായിലേക്കുള്ള വിമാനത്തിലാണ് ജോക്കോവിച്ച് പുറപ്പെട്ടത്.താൻ അങ്ങേയറ്റം നിരാശനാണെന്നും എന്നാൽ വിധി അംഗീകരിക്കുന്നതായും ജോക്കോവിച്ച് പറഞ്ഞു. ഓസ്ട്രേലിയൻ ഓപ്പണിൽ തന്റെ കിരീടം നിലനിർത്താനുള്ള താരത്തിന്റെ മോഹം വെറുതെയായി.കൊവി...