Tag: kovid china
ചൈനയില്‍ വീണ്ടും കൊവിഡ് കുതിപ്പ്…പ്രതിദിന അണുബാധ രണ്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
കൊവിഡ് ചൈനയെ വിടാന്‍ ഭാവമില്ല, വീണ്ടും അണുബാധ കുതിപ്പിലേക്കാണ്. രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ രോഗബാധാ നിരക്കാണ് കഴിഞ്ഞ ദിവസം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നാണ് പറയുന്നത്. ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷന് തന്നെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം 2000 പുതിയ രോഗികള്‍ ഉണ്ടായി. അണുബാധയുടെ പെട്ടെന്നുള്ള കുതിച്ചുചാട...