കർണാടകയിൽ പോളിംഗ് പുരോഗമിക്കുന്നു…ചിക്കമംഗളൂരുവില്‍ സംഘർഷം

കർണാടകയിൽ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഒമ്പത് മണി വരെ 7.98% പോളിംഗ് ആണ് രേഖപ്പെടുത്തിയത്. കേന്ദ്രമന്ത്രി നിർമല സീതാരാമൻ, കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ, നടൻ പ്രകാശ് രാജ് തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തി. അതിനിടെ, ചിക്കമംഗളൂരുവില്‍ കാവി ഷാള്‍ ധരിച്ച് പോളിംഗ് ബൂത്തില്‍ കറങ്ങിനടക്കുന്നതിനെ എതിര്‍...