ഇന്തോനേഷ്യയുടെ തലസ്ഥാനം ഇനി ജക്കാര്‍ത്തയല്ല, ജക്കാര്‍ത്ത മുങ്ങിക്കൊണ്ടിരിക്കയാണ്‌

ദ്വീപസമൂഹ രാജ്യമായ ഇന്തോനേഷ്യയുടെ തലസ്ഥാനത്തിന്റെ പേര്‌ ലോകത്തിന്‌ മനപാഠമാണെങ്കിലും ഇനിയത്‌ മാറ്റേണ്ടിവരും. ജക്കാര്‍ത്ത മലിനീകരണത്തിലും അതിവേഗം നശിച്ചും കടലില്‍ മുങ്ങിയും കൊണ്ടിരിക്കയാണ്‌. പുതിയ തലസ്ഥാനത്തിനായുള്ള തേടല്‍ 2019-ല്‍ തന്നെ രാജ്യം തുടങ്ങി. ഇപ്പോള്‍ പുതിയ തലസ്ഥാനം കണ്ടെത്തിയിരിക്കയാണ്‌. നുസന്തറ എന്നാണ്‌ പുതിയ തലസ്ഥാനത്തിന്‌ പേര്‌...