ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖര്‍ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖറിനെ 2022ലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയായി എൻഡിഎ ശനിയാഴ്ച പ്രഖ്യാപിച്ചു. രാജസ്ഥാൻ സ്വദേശിയാണ് ധൻഖർ. ബിജെപി അധ്യക്ഷൻ ജെപി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. എല്ലാ പരിഗണനകൾക്കും കൂടിയാലോചനകൾക്കും ശേഷം കിസാൻ പുത്രൻ (കർഷകന്റെ മകൻ) ജഗ്ദീപ് ധൻഖറിനെ ബിജെപിയുടെയും എൻഡിഎയുടെയും ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ...