ശ്രീലങ്കയ്ക്ക് അന്നം നല്‍കി ഇന്ത്യ…വിദേശ കടം തിരിച്ചടക്കാന്‍ കഴിയില്ലെന്ന് ശ്രീലങ്ക പ്രഖ്യാപിച്ചു

പട്ടിണിയുടെ വക്കിലെത്തിയ ശ്രീലങ്കയിലേക്ക് പ്രവഹിക്കുന്നത് ഇന്ത്യയുടെ അരി. ഇതു വരെ രണ്ടു ലക്ഷത്തി എഴുപതിനായിരം മെട്രിക് ടണ്‍ അരി ഇന്ത്യ അയല്‍രാജ്യത്തിന്റെ പട്ടിണി മാറ്റാന്‍ നല്‍കി. ഇന്ന് 11.000 മെട്രിക് ടണ്‍ കയറ്റി അയച്ചു. അന്താരാഷ്ട്ര നാണയ നിധിയുടെ സാമ്പത്തിക പാക്കേജ് ലഭിക്കുംവരെ വിദേശ കടം തിരിച്ചടവ് നടത്തില്ലെന്ന് ശ്രീലങ്ക പ്രഖ്യാപിച്ചു. 3....