പ്ലക്കാർഡുമായി സഭയിലെത്തി, രമ്യ ഹരിദാസ്‌, ടി.എന്‍.പ്രതാപന്‍ അടക്കം നാല്‌ എം.പിമാര്‍ക്ക്‌ സസ്‌പെന്‍ഷന്‍

വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് സഭയ്ക്കുള്ളിൽ പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചതിന് നാല് കോൺഗ്രസ് എംപിമാരെ വർഷകാല സമ്മേളന കാലയളവിൽ മുഴുവൻ ലോക്‌സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പ്ലക്കാർഡുകൾ പിടിച്ച് പ്രതിഷേധം അനുവദിക്കില്ലെന്ന് സ്പീക്കർ ഓം ബിർള നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മാണിക്കം ടാഗോർ, ജ്യോതിമണി, രമ്യാ ഹരിദാസ്, ടിഎൻ പ്രതാപൻ എന്നിവരാണ് സസ്...