വിയോജിപ്പുകള്‍ക്ക് കൂച്ചുവിലങ്ങിട്ട് മോദി ജനാധിപത്യത്തെ ശ്വാസം മുട്ടിക്കുന്നു: എളമരം കരീം

ഈ മണ്‍സൂണ്‍ സെഷന്‍ മുതല്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധങ്ങള്‍, സമരങ്ങള്‍, ഉപവാസങ്ങള്‍ തുടങ്ങിയവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിശ്വാസികള്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതുമാണെന്ന് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി പറഞ്ഞു. വിയോജിപ്പുകള്‍ക്ക് കൂച്ചുവില...

എളമരത്തിനെ ആക്ഷേപിച്ച് ബിജെപി

പി.ടി.ഉഷയെ പരിഹസിച്ച എളമരം കരീം എംപിക്ക് പരിഹാസവുമായി ബിജെപി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പ്രകാശ് ബാബുവാണ് സമൂഹ മാധ്യമത്തിൽ പ്രതികരിച്ചത്.. ഉഷ രാജ്യസഭാംഗമാകുന്നതിന്റെ യോഗ്യത അളക്കാൻ പോയിട്ട് അടുത്തു നിൽക്കാൻ പോലും കരീം ഇനിയും പത്ത് ജന്മം ജനിച്ചാലും യോഗ്യനല്ലെന്ന് പ്രകാശ് ബാബു ഫെയ്സ്ബുക്കിൽ ‍കുറിച്ചു. കമ്പനികൾ പൂട്ടിച്ച് ആയിരക്കണക്കിന് തൊഴിലാളി...

പി.ടി. ഉഷയുടെ രാജ്യസഭാ പ്രവേശനം : പരോക്ഷ വിമർശനവുമായി എളമരം കരീം

ഒളിമ്പ്യൻ പി.ടി. ഉഷയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തതിനെ പരോക്ഷമായി വിമർശിച്ച് സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം. ഉഷയുടെ പേര് പറയാതെയാണ് പരാമർശം. രാജ്യ സഭയിലെ സിപിഎം പാർലമെൻററി പാർട്ടി നേതാവ് കൂടിയാണ് എളമരം കരീം. അയോധ്യ കേസിൽ വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ വിരമിച്ചതിന്റെ അടുത്തമാസം രാജ്യസഭാംഗമായി നാമ...