സൈബർ ആക്രമണത്തെ തു‍ടർന്ന് യുവതി ജീവനൊടുക്കിയ സംഭവം ; പ്രതി കാഞ്ഞങ്ങാട്ട് മരിച്ച നിലയിൽ

കടുത്തുരുത്തിയിൽ സൈബർ ആക്രമണത്തെ തു‍ടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിലെ പ്രതി അരുൺ വിദ്യാധരനെ കാഞ്ഞങ്ങാട് ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോഡ്ജ് ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റുമോർട്ടത...

സിൽവർ ലൈൻ വേണ്ട എന്നല്ല അഭിപ്രായം… ഇത്ര തിടുക്കമെന്തിന്?? ; റഫീഖ് അഹമ്മദ്

സിൽവർ ലൈൻ പദ്ധതിയെ എതിർക്കുകയല്ല താൻ ചെയ്യുന്നതെന്ന് കവി റഫീഖ് അഹമ്മദ്. മറ്റുള്ളവരെ പോലെ തന്നെ പദ്ധതിയെ കുറിച്ച് കേട്ടറിവ് മാത്രമേ തനിക്കുമുള്ളൂ. എന്നിരുന്നാലും പദ്ധതിയെ എതിർത്തു സംസാരിക്കുന്നവരുടെ ചോദ്യത്തിനാണ് ന്യായം എന്ന് തനിക്ക് തോന്നുന്നുവെന്നും റഫീഖ് അഹമ്മദ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം കെ റെയിലിനെ പരാമർശിച്ചു ഫേസ്ബുക്കിൽ കുറിച്ച കവിതയെ ...