ത്രിപുര സിപിഎം എംഎല്‍എ ബിജെപിയില്‍…

ഫെബ്രുവരി 16-ന് ത്രിപുരയില്‍ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, പ്രതിപക്ഷത്തെ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് ആഘാതം സൃഷ്ടിച്ചുകൊണ്ട് ഒരു സിപിഎം എം.എല്‍.എ. ബി.ജെ.പിയിലേക്ക് പോയതായി റിപ്പോര്‍ട്ട്. കൈലാസഫര്‍ മണ്ഡലം സിപിഎം പ്രതിനിധി മൊബൊഷര്‍ അലിയാണ് പാര്‍ടി വിട്ടത്. അതു പോലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിലാല്‍ മിയയും ഏതാനും നേതാക്കളോടൊപ്പം ബി.ജെ.പി.യിലേക്...