Tag: congress jantharmanther
കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും കാണും
പകപോക്കല്‍ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ കാണും. രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് എന്‍ഫോഴ്സ് ഡയറക്ടറേറ്റിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പകപോക്കലിനെക്കുറിച്ച് രാഷ്ട്രപതിയെ ധരിപ്പിക്കലാണ് കൂടിക്കാഴ്ചയുടെ ഉദ്ദേശ്യമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. രാഹുല്‍ ഗാന്ധിയെ ഇന്ന് നാലാംവട്ടം ച...