Tag: confidence vote in maharashtra
നാളെ സഭയില്‍ വിശ്വാസവോട്ട് തേടണമെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍…ഉദ്ധവ് സുപ്രീംകോടതിയിലേക്ക്…ഉദ്ധവിന് കേവല ഭൂരിപക്ഷമില്ല…കണക്കുകള്‍ ഇങ്ങനെ
മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാരിനോട് നാളെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ ഭഗത് സിംഗ് കോഷിയാരി ആവശ്യപ്പെട്ടു. നാളെ വൈകിട്ട് അഞ്ച് മണിക്കകം നടപടികൾ പൂർത്തിയാക്കണമെന്നാണ് ഗവർണറുടെ നിർദേശം. വിശ്വാസ വോട്ടെടുപ്പ് നടപടികൾ ചിത്രീകരിക്കാനും നിർദേശമുണ്ട്. അതേസമയം വിശ്വാസവോട്ട് നിര്‍ദ്ദേശത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഉദ്ധവ്...