യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് വളരെ അടുത്തായി ചൈന മൂന്ന് മൊബൈൽ ടവറുകൾ സ്ഥാപിച്ചതായി റിപ്പോർട്ട്

ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയ്‌ക്ക്‌ സമീപം ചൈനീസ്‌ നിര്‍മ്മാണം വീണ്ടും. ഇത്തവണ മൊബൈല്‍ ടവറുകളാണ്‌ സ്ഥാപിച്ചിരിക്കുന്നതെന്ന്‌ പറയുന്നു. ചൈനീസ്‌ അതിര്‍ത്തിക്കുള്ളിലാണെങ്കിലും ഇന്ത്യന്‍ പ്രദേശത്തെയും ലക്ഷ്യമിട്ടാണ്‌ ചൈനയുടെ ഈ നടപടിയെന്ന്‌ അനുമാനിക്കപ്പെടുന്നു. കിഴക്കൻ ലഡാക്കിലെ ഹോട്ട് സ്പ്രിംഗ്‌സിൽ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് വളരെ അടുത്തായി ചൈന ...