കാനഡയിലെ ഹിന്ദുക്കളായ സംരംഭകര്‍ക്ക് ഇനി പ്രത്യേക സംഘടന

കാനഡയിലെ ഹിന്ദു സംരംഭകര്‍ ചേര്‍ന്ന് ഹിന്ദു ചേമ്പര്‍ ഓഫ് കൊമേഴ്‌സ് രൂപീകരിച്ചു. രാജ്യത്തെ പ്രവാസി ഹിന്ദുക്കളുടെ ഏകീകരണവും സാമ്പത്തിക താല്‍പ്പര്യങ്ങളും ലക്ഷ്യമിട്ടാണ് സംഘടനയുടെ രൂപീകണമെന്ന് സാരഥികള്‍ പറയുന്നു.സംഘടനയെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഔപചാരികമായി സ്വാഗതം ചെയ്തിട്ടുണ്ട്. കനേഡിയന്‍ ബിസിനസ്സ് രംഗത്ത് ഹിന്ദു സമൂഹം സുപ്രധാന സംഭാ...