തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫും യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കാക്കനാട് കലക്ടറേറ്റിലെ ഉപതെരഞ്ഞെടുപ്പ് വരണാധികാരി മുമ്പാകെ…