Tag: BJP PRAKASH BABU
എളമരത്തിനെ ആക്ഷേപിച്ച് ബിജെപി
പി.ടി.ഉഷയെ പരിഹസിച്ച എളമരം കരീം എംപിക്ക് പരിഹാസവുമായി ബിജെപി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പ്രകാശ് ബാബുവാണ് സമൂഹ മാധ്യമത്തിൽ പ്രതികരിച്ചത്.. ഉഷ രാജ്യസഭാംഗമാകുന്നതിന്റെ യോഗ്യത അളക്കാൻ പോയിട്ട് അടുത്തു നിൽക്കാൻ പോലും കരീം ഇനിയും പത്ത് ജന്മം ജനിച്ചാലും യോഗ്യനല്ലെന്ന് പ്രകാശ് ബാബു ഫെയ്സ്ബുക്കിൽ കുറിച്ചു. കമ്പനികൾ പൂട്ടിച്ച് ആയിരക്കണക്കിന് തൊഴിലാളി...