കര്‍ഷകര്‍ അംബാനിയെ ഞെട്ടിച്ചുവോ..? ഇതാ കണക്കുകള്‍

ജിയോ മൊബൈല്‍ ഉടമ അംബാനിക്ക് വേവലാതിപ്പെടാന്‍ തക്ക അടിയാണ് ഇന്ത്യയിലെ കര്‍ഷകര്‍ കൊടുത്തിരിക്കുന്നത്. ഒക്ടോബര്‍ മുതലുള്ള കണക്ക് ട്രായ് എന്ന ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ടപ്പോള്‍ അംബാനിയുടെ അകം പുകഞ്ഞിട്ടുണ്ട്. ജിയോയുടെ തൊട്ടടുത്ത എതിരാളിയായ എയര്‍ടെല്‍-ന് പുതിയ 36.7 ലക്ഷം വരിക്കാരെയാണ് കഴിഞ്ഞ മാസം കിട്ടിയിരിക്കുന്നത്. എന്നാല്‍ ജിയോ-...

പണത്തട്ടിപ്പ് : വിജയ്മല്യയുടെ ഫ്രാന്‍സിലെ 14 കോടിയുടെ സ്വത്ത് കണ്ടുകെട്ടി…

ഇന്ത്യയില്‍ ബാങ്കുകളില്‍ നിന്നും 9000 കോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പ് നടത്തി ഇംഗ്ലണ്ടിലേക്ക് മുങ്ങിയ മദ്യരാജാവ് വിജയ്മല്യയ്ക്ക് വിദേശത്ത് ആദ്യ തിരിച്ചടി. ഫ്രാന്‍സിലുണ്ടായിരുന്ന 1.6 മില്യന്‍ യൂറോ അതായത് 14 കോടി രൂപ മൂല്യമുള്ള ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ആന്റി മണി ലോണ്ടറിങ് ആക്ട് പ്രകാരമാണ് സ്വത്ത് കണ്ടുകെട്ടിയത്...

നെറ്റ് ബാങ്കിങില്‍ ആര്‍.ടി.ജി.എസ്. സൗകര്യം ഇനി 24 മണിക്കൂറും ലഭ്യമാകും.. ഏത് നേരത്തും പണം അയക്കാം

നെറ്റ് ബാങ്കിങ് സംവിധാനത്തില്‍ നിലവില്‍ പണം അയക്കാനുള്ള ആര്‍.ടി.ജി.എസ്.( റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) സൗകര്യം ഇനി ദിവസം മുഴുവനും അതായത് 24 മണിക്കൂറും ലഭ്യമാകും. ഇന്നു മുതലാണ് ഈ പരിഷ്‌കാരം നടപ്പാക്കുന്നത്. ഇതുവരെ ബാങ്കുകളുടെ പ്രവൃത്തിസമയങ്ങളില്‍ മാത്രമായിരുന്നു പ്രധാനമായും ആര്‍.ടി.ജി.എസ്. സൗകര്യം നിലവിലുണ്ടായിരുന്നത്.