സുപ്രധാന നിയമങ്ങൾക്ക് ഹിന്ദി പേരുകൾ : ഐഡന്റിറ്റി മാറ്റാനുള്ള ബിജെപിയുടെ ശ്രമം- സ്റ്റാലിൻ

ഇന്ത്യൻ ശിക്ഷാ നിയമം, ഇന്ത്യൻ തെളിവ് നിയമം, ക്രിമിനൽ നടപടി ചട്ടം എന്നിവയ്ക്ക് പകരമുള്ള നിയമനിർമ്മാണത്തിന് ഹിന്ദി പേരുകൾ നൽകാനുള്ള കേന്ദ്ര ബിജെപി സർക്കാരിന്റെ തീരുമാനത്തെ ഹിന്ദി ഉപയോഗിച്ച് നമ്മുടെ വ്യക്തിത്വം മാറ്റാനുള്ള ബിജെപിയുടെ ശ്രമമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഈ ശ്രമത്തെ ശക്തമായി എതിർക്കുമെന്ന് സ്റ്റാലിൻ വെള്ളിയാഴ്ച പറ...

കലാക്ഷേത്രയിലെ ലൈംഗികാതിക്രമം: മലയാളി അധ്യാപകൻ ഹരി പത്മൻ കുറ്റക്കാരനാണെന്ന് സ്വതന്ത്ര അന്വേഷണ സമിതി

ചെന്നൈ കലാക്ഷേത്ര ഫൗണ്ടേഷൻ ഫാക്കൽറ്റി അംഗത്തിനെതിരെയുള്ള ലൈംഗികാരോപണങ്ങൾ അന്വേഷിക്കാൻ സ്വതന്ത്ര അന്വേഷണ സമിതി തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിച്ചു. കലാക്ഷേത്ര ഫൗണ്ടേഷന്റെ രുക്മിണി ദേവി കോളേജ് ഓഫ് ഫൈൻ ആർട്‌സിലെ സീനിയർ നൃത്താധ്യാപകനും മലയാളിയുമായ ഹരി പത്മൻ കുറ്റക്കാരനാണെന്ന് സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ നിന്ന് വി...

യുണൈറ്റഡ് ബ്രൂവറീസിന്റെ ജനപ്രിയ ബിയറിൽ മാലിന്യ അവശിഷ്ടങ്ങൾ…ആയിരക്കണക്കിന് കുപ്പികൾ തിരിച്ചു പിടിക്കുന്നു

ജനപ്രിയ ബ്രാൻഡായ ബിയറിൽ മാലിന്യ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഡിപ്പോകളിലും റീട്ടെയിൽ സ്റ്റോറുകളിലും വിതരണം ചെയ്ത കുപ്പികൾ എക്‌സൈസ് വകുപ്പ് തിരിച്ചുവിളിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങി. മൈസൂരു ജില്ലയിലെ നഞ്ചൻഗുഡിൽ യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡ് ജൂൺ 25ന് കുപ്പിയിൽ നിറച്ച ബിയറിൽ ചില മാലിന്യ അവശിഷ്ടങ്ങൾ ...

റേഷൻ കടകളിൽ തക്കാളി… കിലോയ്ക്ക് 60 രൂപ മാത്രം

ചില്ലറ വിപണിയിൽ തക്കാളിയുടെ വില കിലോഗ്രാമിന് 200 രൂപയായതോടെ ചൊവ്വാഴ്ച മുതൽ 500 റേഷൻ കടകളിലേക്ക് തക്കാളി വിൽപ്പന വ്യാപിപ്പിക്കാൻ തമിഴ്‌നാട് സഹകരണ വകുപ്പ് തീരുമാനിച്ചു. നിലവിൽ സംസ്ഥാനത്തെ 302 റേഷൻ കടകളിൽ കിലോയ്ക്ക് 60 രൂപ സബ്‌സിഡി നിരക്കിലാണ് തക്കാളി വിൽക്കുന്നത്. തിങ്കളാഴ്ച ഹോർട്ടികൾച്ചർ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിന്...

പാര്‍പ്പിട വാടക, ജീവിതച്ചെലവ് അസഹ്യം…ബംഗലുരുവില്‍ സിപിഎമ്മിന്റെ ഒരു വ്യത്യസ്ത സമരം

മെട്രോ നഗരത്തിലേക്ക് തൊഴില്‍ തേടി എത്തിപ്പെട്ട് ജീവിക്കുന്ന ജനലക്ഷങ്ങളായ മലയാളികളുടെയും അല്ലാത്തവരുടെയും ജീവിതച്ചെലവുകള്‍ അനുദിനം താങ്ങാനാവാത്ത രീതിയില്‍ കുതിക്കുന്ന സാഹചര്യത്തില്‍ ഒരു വ്യത്യസ്ത സമരവും കാമ്പയിനുമായി സി.പി.എം. പാര്‍ടിയുടെ ഐ.ടി. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലോക്കല്‍ക്കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബംഗലുരുവിലെ ഒരു മാനദണ്ഡവ...

ബെംഗളൂരു നഗരത്തിൽ സ്ഫോടനം അസൂത്രണം ചെയ്ത 5 ഭീകരർ പിടിയിൽ

ബെംഗളൂരു നഗരത്തിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട സംഘത്തിലെ അഞ്ചു ഭീകരർ പിടിയിൽ. രഹസ്യാന്വേഷണ വിഭാഗങ്ങൾ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ചും സംസ്ഥാന പോലീസും സംയുക്തമായാണ് ഭീകരവാദികള പിടികൂടിയത്. സയ്യിദ് സുഹെൽ, ഉമർ, ജുനൈദ്, മുദാസിർ, ജാഹിദ് എന്നിവരാണ് പിടിയിലായത്.ഇവരിൽ നിന്ന് വലിയ തോതിൽ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. ഏഴ് ...

തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെ. ബിജെപി സഖ്യത്തിലേക്ക് ഉറപ്പിച്ചു

തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെ. ബിജെപി സഖ്യത്തിലേക്ക് ഉറപ്പിച്ചു എന്ന് സൂചന.പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദ്ദേഹത്തിന്റെ സർക്കാരിന്റെ കഴിഞ്ഞ ഒമ്പത് വർഷത്തെ നേട്ടങ്ങളേയും പ്രശംസിച്ച്‌ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി. ഡൽഹിയിൽ നടന്ന എൻഡിഎ യോഗത്തിൽ പങ്കെടുത്തതിന്റെ പിന്നാലെയാണ് പ്രശംസ. വരുന്ന പൊതുതെരഞ്ഞെടുപ്പിൽ ബിജെപി സഖ്യം ...

ഗവര്‍ണര്‍ രാഷ്ട്രീയക്കാരനല്ല, അന്തസ്സ് കുറയ്ക്കരുത്..’സ്വന്തം’ ഗവര്‍ണര്‍ക്കെതിരെ തമിഴ്‌നാട് ബിജെപി അധ്യക്ഷനും

സംസ്ഥാനത്തിന്റെ എല്ലാ പ്രശ്‌നങ്ങളും സംസാരിക്കാൻ ഗവർണർ രാഷ്ട്രീയക്കാരനല്ലെന്ന് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ. ബുധനാഴ്ച വില്ലുപുരത്ത് ഒരു പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെലങ്കാന ഗവർണർ ഡോ. തമിഴിസൈ സൗന്ദരരാജനെപ്പോലെ രവി മാധ്യമങ്ങളുമായി ഇടയ്ക്കിടെ ഇടപഴകേണ്ടതുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അണ്ണാമലൈ . ഡിഎംകെ മന്ത്രി വ...

കർണാടകയിൽ സൗജന്യ ബസ് ടിക്കറ്റ് ലഭിക്കാൻ ഹിന്ദു പുരുഷൻ ബുർഖ ധരിച്ചു !

കർണാടകയിലെ ധാർവാഡ് ജില്ലയിലെ ഒരു ബസ് സ്റ്റോപ്പിൽ വ്യാഴാഴ്ച ബുർഖ ധരിച്ച ഒരു ഹിന്ദു പുരുഷൻ കാണപ്പെട്ടത് എന്തിനായിരുന്നു? ദേശീയ മാധ്യമങ്ങൾ പോലും ചർച്ച ചെയ്യുന്ന വാർത്തയായി ഇത് മാറിയിരിക്കുന്നു. കർണാടക സർക്കാരിന്റെ ശക്തി യോജന പ്രകാരം സൗജന്യ ബസ് ടിക്കറ്റ് ലഭിക്കുന്നതിന് വേണ്ടിയാണ് വീരഭദ്രയ്യ മഠപതി എന്നയാൾ ബുർഖ ധരിച്ചതെന്ന് പറയുന്നു. താന്‍ പു...

തെക്കെ ഇന്ത്യയില്‍ ഇനി തെലങ്കാനയിലും ആന്ധ്രയിലും ആളാവാനൊരു കളിയുമായി ബിജെപി

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷരെ മാറ്റുമെന്ന ഊഹം സത്യമായി. പഞ്ചാബ്, തെലങ്കാന, ജാർഖണ്ഡ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ പുതിയ സംസ്ഥാന മേധാവികളെ നിയമിച്ചു. തെലങ്കാന, പഞ്ചാബ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ യഥാക്രമം കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി, സുനിൽ ജാഖർ, ബാബുലാൽ മറാണ്ടി എന്നിവരെയാണ് പാർട്ടി അധ്യക്ഷ...