Tag: who will win trikkakkara
ആര് കടക്കും തൃക്കാക്കര…? സമഗ്ര അവലോകനം
ചൊവ്വാഴ്ച തൃക്കാക്കരയിലെ ജനങ്ങള്‍ പോളിങ് ബൂത്തിലേക്ക് പോവുകയാണ്. വെറും ഒരു ഉപതിരഞ്ഞെടുപ്പ് എന്നതിലുപരിയായി കേരളം ഉറ്റുനോക്കുന്ന ബാലറ്റ് യുദ്ധമാണ് അവിടെ നടക്കാന്‍ പോകുന്നത്. കേരളത്തിന്റെ ഭാവിരാഷ്ട്രീയത്തിന്റെ നിര്‍ണ്ണായക ജാതകക്കുറിപ്പായി മാറാന്‍ ഇടയുള്ള ജനവിധിയായിരിക്കും തൃക്കാക്കര സമ്മാനിക്കുക. കടുത്ത പോരാട്ടമാണെങ്കിലും സ്ഥാനാര്...