വി.എസ്‌. പങ്കെടുത്ത്‌ ആര്‍.എസ്‌.എസിനെ വിമര്‍ശിക്കുകയാണ്‌ ചെയ്‌തത്‌…വി.എസിന്റെ പ്രസംഗം പൂര്‍ണമായും പങ്കുവെച്ച്‌ തോമസ്‌ ഐസക്‌

ആർ.എസ്.എസ് വേദി പങ്കിട്ടെന്ന ആരോപണം വി.എസ്. അച്യുതാനന്ദനും ബാധകമാണെന്ന വി.ഡി. സതീശന്റെ പ്രതികരണത്തിന് ഡോ. ടി.എം. തോമസ് ഐസക്കിന്റെ മറുപടി . "വിവേകാനന്ദനും പ്രബുദ്ധ കേരളവും" എന്ന പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് 2013-ലാണ് വി.എസ് ഭാരതീയ വിചാരകേന്ദ്രത്തിന്റെ ചടങ്ങിൽ പങ്കെടുത്തത്. ഇത് ആർ.എസ്. എസിന്റെ വോട്ട് ചോദിക്കാനായിരുന്നില്ലെന്ന് തോമസ്...