പരിശീലനത്തിനിടെ ആകാശത്ത് രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

ദക്ഷിണ കൊറിയൻ വ്യോമസേനയുടെ രണ്ട് ട്രെയിനർ വിമാനങ്ങൾ പരിശീലനത്തിനിടെ ആകാശത്ത് കൂട്ടിയിടിച്ച് മൂന്ന് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഒരാള്‍ക്ക്‌ പരിക്കേറ്റതായും പറയുന്നു. കൂട്ടിയിടി ദക്ഷിണകൊറിയന്‍ വ്യോമസേന സ്ഥിരീകരിച്ചു. മൂന്ന് പൈലറ്റുമാർ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതാ...