അമേരിക്കന്‍ മുന്‍ സ്‌റ്റേറ്റ്‌ സെക്രട്ടറി കോളിന്‍ പവല്‍ കൊവിഡ്‌ ബാധിച്ചു അന്തരിച്ചു

അമേരിക്കയുടെ മുന്‍ സ്റ്റേറ്റ്‌ സെക്രട്ടറിയും മിലിട്ടറി തലവനുമായിരുന്ന ജനറല്‍ കോളിന്‍ പവല്‍ കൊവിഡ്‌ ബാധിച്ച്‌ അന്തരിച്ചതായി കുടുബം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. 84 വയാസ്സായിരുന്നു.തിങ്കളാഴ്‌ച രാവിലെയായിരുന്നു വിയോഗമെന്ന്‌ കോളിന്‍പവലിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക്‌ പേജില്‍ നല്‍കിയ കുറിപ്പില്‍ അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. അമേരിക്കയുടെ സംയുക്തസേനാ ...

പ്രത്യേക ഇമ്മ്യൂണിറ്റിയുടെ ധിക്കാരമാണ് ഇപ്പോള്‍ മാധ്യമപ്രവര്‍ത്തനത്തെ അപകടത്തിലാക്കുന്നത്-ശശികുമാർ തുറന്നു പറയുന്നു

മാധ്യമപ്രവര്‍ത്തകരും മാധ്യമസ്ഥാപനങ്ങളും അവരുടെ തെറ്റുകളെ പരസ്പരം വിമര്‍ശിക്കാന്‍ സന്നദ്ധരാകാതെ ഒത്തുകളിക്കുമ്പോള്‍ അതു വഴി അവര്‍ക്ക് ലഭിക്കുന്ന പ്രത്യേക സുരക്ഷയുടെ ധിക്കാരമാണ് ഇപ്പോള്‍ മാധ്യമപ്രവര്‍ത്തനത്തെ അപകടത്തിലാക്കുന്നതെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകനും മാധ്യമചിന്തകനുമായ ശശികുമാര്‍.മാധ്യമപ്രവര്‍ത്തകരോ മാധ്യമസ്ഥാപനങ്ങളോ പരസ്പരം വിമര്‍ശിക്ക...

പയ്യന്നൂരിലെ സുനിഷയുടെ മരണം: പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് പൊലീസിന്റെ നീതി നിഷേധമെന്ന് ബന്ധുക്കള്‍

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ സുനിഷ എന്ന യുവതി ആത്മഹത്യ ചെയ്ത വിവാദ കേസില്‍ പ്രതികളെ ജാമ്യത്തില്‍ വിട്ടതിനെതിരെ യുവതിയുടെ കുടുംബം രംഗത്ത്. പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും സുനിഷയുടെ വീട്ടുകാര്‍ ആരോപിക്കുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് സുനിഷയുടെ ബന്ധുക്കള്‍ ഇക്കാര്യം വിശദ...

ഇടുക്കി ഡാം നാളെ രാവിലെ തുറക്കും

ഇടുക്കി ഡാം ചൊവ്വാഴ്ച തുറക്കുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. മഴ ശക്തമായതിനെത്തുടര്‍ന്നാണിത്. ചൊവ്വാഴ്ച 11 മണിക്കാണ് അണക്കെട്ട് തുറക്കുക.2403 അടിയാണ് ഇടുക്കി ഡാമിന്റെ ജലസംഭരണ ശേഷി.നിലവിൽ ഡാമിൽ ശേഷിയുടെ 93.17 ശതമാനം വെള്ളം നിറഞ്ഞിട്ടുണ്ട്. ഷട്ടറുകൾ അൻപത് സെൻറീമീറ്റർ വീതമാണ് ഉയർത്തുവാൻ തീരുമാനമായിരിക്കുന്നത്. ഡാം തുറക്കുമ്പോൾ സെക്കൻഡിൽ ഒരു ലക്ഷ...

ശബരിമല തുലാമാസ തീർത്ഥാടനം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

ശബരിമല തുലാമാസ പൂജാ സമയത്തുള്ള തീർത്ഥാടനം ഇത്തവണ പൂര്‍ണമായും ഒഴിവാക്കാൻ അവലോകന യോഗം തീരുമാനിച്ചു. നിലയ്ക്കല്‍, പെരുന്തേനരുവി മേഖലയില്‍ ഞായറാഴ്ച തന്നെ ഇരുപതു സെന്റീമീറ്ററിലധികം മഴ പെയ്തിരുന്നു. കക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യവും വന്നിരിക്കുന്നു. നദികളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വനമേഖലയിലെ കനത്ത മഴ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലി...

അണക്കെട്ടുകള്‍ നിരീക്ഷിക്കുന്നു, തുറക്കണോ എന്ന് വിദഗ്ധസമിതി പറഞ്ഞ ശേഷം

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്. ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി തിരുമാനി...

കൊവിഡ്‌ തുടങ്ങിയ ശേഷം മുംബൈയില്‍ ആദ്യമായി 24 മണിക്കൂരില്‍ ഒറ്റ മരണം പോലുമില്ല

കൊവിഡ്‌ മഹാമാരി ആരംഭിച്ച ശേഷം രാജ്യത്തെ നമ്പര്‍ വണ്‍ മട്രൊ നഗരമായ മുംബൈയില്‍ രോഗബാധ മൂലം ആരും മരിക്കാത്ത ആദ്യ ദിവസം കടന്നു പോയിരിക്കുന്നു. രാജ്യത്ത്‌ ആകെ കൊവിഡ്‌ കേസുകള്‍ കുറയുന്നതിന്റെ വാര്‍ത്തകള്‍ വരുന്നതിന്റെ പശ്ചാത്തലത്തിലാണ്‌ മുംബൈയിലെ രോഗബാധ കുറയുന്ന വാര്‍ത്തയും ശ്രദ്ധേയമായത്‌. ആകെ 367 കേസുകളാണ് കഴിഞ്ഞ ദിവസം ഇവിടെ റിപ്പോർട്ട് ചെയ്തത്. നി...

ഉത്തരേന്ത്യയിലും കനത്ത മഴ…ബദരിനാഥ്‌ യാത്ര ഉള്‍പ്പെടെ നിര്‍ത്തിവെച്ചു

കേരളത്തില്‍ മാത്രമല്ല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും കനത്ത കാലവര്‍ഷത്തിന്റെ പിടിയിലാണ്‌. മധ്യപ്രദേശ്‌, ഉത്തര്‍പ്രദേശ്‌, ഉത്തരാഖണ്ഡ്‌ എന്നിവിടങ്ങളിലും മഴ ശക്തമാണ്‌. പടിഞ്ഞാറൻ യുപിയിലും ഹരിയാനയിലും കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ഒക്ടോബർ 17 മുതൽ 20 വരെ ബംഗാളിൽ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ തെലങ്കാനയിലും സമീപപ്രദേശങ്ങളിലും ന്യൂനമർദ്ദം രൂ...

കേന്ദ്രമന്ത്രി അജയ്‌മിശ്രയെ പുറത്താക്കണം…കര്‍ഷകര്‍ ഇന്ന്‌ ഉത്തരേന്ത്യയിലാകെ റെയില്‍ ഉപരോധിക്കുന്നു

യു.പി.യിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരുടെ കൊലയിലേക്കു നയിച്ച വാഹനംകയറ്റല്‍ സംഭവത്തില്‍ പ്രതിയായ ആശിഷ്‌ മിശ്രയുടെ പിതാവ്‌ കേന്ദ്രമന്ത്രി അജയ്‌മിശ്രയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ രാജ്യവ്യാപകമായി റെയില്‍ രോഖോ സമരം നടത്തുന്നു. വൈകീട്ട്‌ ആറ്‌മണിവരെയാണ്‌ റെയില്‍ ഉപരോധം. കേന്ദ്ര സഹ...

തിരുവനന്തപുരത്ത് ട്രാഫിക് എസ്ഐ ഓടിച്ച കാര്‍ ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ചു…എസ്ഐ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍

തിരുവനന്തപുരം നഗരത്തിൽ ട്രാഫിക് എസ്ഐ ഓടിച്ച കാര്‍ റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ചു.എസ്ഐ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. ട്രാഫിക് എസ്ഐ അനില്‍കുമാര്‍ ഓടിച്ച കാറാണ് റോഡരുകില്‍ നിർത്തിയിട്ടിരുന്ന ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ചത്. ഞായറാഴ്ച രാത്രി 8.30ന് തിരുവനന്തപുരം പട്ടത്തുവച്ചാണ് സംഭവം.ബൈക്കുകളുടെ ഉടമസ്ഥർ നോ...