യുഡിഎഫും ആർഎംപിയും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ ആർഎംപി നേതാവ് കെഎസ് ഹരിഹരൻ എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജയെയും നടി മഞ്ജുവാര്യരെയും കുറിച്ച് നടത്തിയ ലൈംഗികസൂചനയുള്ള പരാമർശം വടകരയിൽ വീണ്ടും വിവാദത്തിന് വഴിയൊരുക്കി. സ്ത്രീവിരുദ്ധ പരാമർശം ആര്.എം.പി.യെയും യു.ഡി.എഫിനെയും വെട്ടിലാക്കി. “ടീച്ചറുടെ അശ്ലീല വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ, മഞ്ജു വാര്യരുടെ പോൺ വീഡിയോ ആണെങ്കിൽ അത് മനസ്സിലാകും” എന്ന് ശനിയാഴ്ച വടകരയിൽ യുഡിഎഫ് സംഘടിപ്പിച്ച വർഗീയ വിരുദ്ധ റാലിയിൽ ഹരിഹരൻ പറഞ്ഞു. പരാമര്‍ശത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് ഡിവൈഎഫ്ഐ പരാതി … Continue reading കെ.കെ.ശൈലജയ്ക്കെതിരെ യുഡിഎഫ് വേദിയില്‍ ആര്.എം.പി.നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം…ആകെ വെട്ടിലായി കോണ്‍ഗ്രസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed