പച്ചനുണയാണ് കേരള സ്റ്റോറി…ആര്‍.എസ്.എസിന്റെ കെണിയില്‍ ക്രൈസ്തവ സഭ വീഴരുത്- മുഖ്യമന്ത്രി
വ്യക്തമായ രാഷ്ട്രീയ ഉദ്ദേശ്യത്തോടെയുള്ള പച്ചനുണയാണ് കേരള സ്റ്റോറിയുടെ ഉള്ളടക്കമെന്നും ആര്‍.എസ്.എസ്. ലക്ഷ്യമിടുന്നത് എല്ലാ ന്യൂനപക്ഷങ്ങളെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സ്റ്റോറിയില്‍ പറയുന്നതു പോലെ കേരളത്തില്‍ എവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്ന് പിണറായി വിജയന്‍ കൊല്ലത്ത് വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. “കേരളത്തിന്റെ കഥയെന്നാണല്ലോ പറയുന്നത്. കേരളത്തിൽ എവിടെയാണ് ഇങ്ങനെ നടക്കുന്നത്. ഒരു നാടിനെ അപകീർത്തിപ്പെടുത്താൻ ഭാവനയിൽ സൃഷ്ടിച്ച കാര്യങ്ങളാണ് ചെയ്‌തുവച്ചിരിക്കുന്നത്. നമ്മുടെ നാട്ടുകാർ മാത്രമല്ല, മറ്റുള്ളവരും ഇതിനെതിരെ പ്രതികരിച്ചല്ലോ. തീർത്തും രാഷ്ട്രീയ ഉദ്ദേശത്തോടെ ചെയ്‌ത കാര്യമാണ്. ഇതിനെ കൂടുതൽ … Continue reading പച്ചനുണയാണ് കേരള സ്റ്റോറി…ആര്‍.എസ്.എസിന്റെ കെണിയില്‍ ക്രൈസ്തവ സഭ വീഴരുത്- മുഖ്യമന്ത്രി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed