മകന്റെ കാര്യം എന്നെക്കൊണ്ട് പറയിപ്പിക്കേണ്ട, മകന്‍ തോല്‍ക്കണം, എന്റെ മതം കോണ്‍ഗ്രസ്

പത്തനംതിട്ടയില്‍ മല്‍സരിക്കുന്ന മകന്‍ അനില്‍ ആന്റണി തോല്‍ക്കണമെന്നും മക്കളെപ്പറ്റി കൂടുതല്‍ തന്നെക്കൊണ്ട് പറയിപ്പിക്കേണ്ടതില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി പറഞ്ഞു. “ആ ഭാഷ ഞാൻ ശീലിച്ചിട്ടില്ല. അത് എന്റെ സംസ്കാരത്തിന്റെ ഭാഗമല്ല.” തന്റെ മതം കോണ്‍ഗ്രസ്സാണ്. പത്തനംതിട്ടയില്‍ താന്‍ പോകേണ്ടതില്ല. അവിടെ കോണ്‍ഗ്രസ് തന്നെ ജയിക്കും.- തിരുവനന്തപുരത്ത് ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ തുറന്നു പറഞ്ഞു. ഏത് സാഹചര്യത്തിലായാലും മകന്‍ മോദിക്കൊപ്പം പോകാന്‍ പാടില്ലായിരുന്നു എന്നും ആന്റണി വ്യക്തമായി പറഞ്ഞു. അനില്‍ ആന്റണി ബിജെപിയില്‍ പോയ സന്ദര്‍ഭത്തില്‍ പോലും … Continue reading മകന്റെ കാര്യം എന്നെക്കൊണ്ട് പറയിപ്പിക്കേണ്ട, മകന്‍ തോല്‍ക്കണം, എന്റെ മതം കോണ്‍ഗ്രസ്