കെജ്രിവാളിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി…എന്താ ചോദ്യം ചെയ്തുകൂടേ?

ഡൽഹി എക്‌സൈസ് നയ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് അയച്ച സമൻസിൽ നിന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല സംരക്ഷണം നൽകാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. സമൻസ് അനുസരിച്ചാൽ അറസ്റ്റ് ചെയ്യില്ലെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൽ നിന്ന് ഉറപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ പുതിയ ഹർജി സമർപ്പിച്ചിരുന്നു. “ഈ ഘട്ടത്തിൽ ഞങ്ങൾ അത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ ആഗ്രഹിക്കുന്നില്ല”-ജസ്റ്റിസ് സുരേഷ് കുമാർ കൈറ്റും ജസ്റ്റിസ് മനോജ് ജെയിനും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പറഞ്ഞു “ഞാൻ സമൻസ് അനുസരിച്ചാൽ എനിക്കെതിരെ … Continue reading കെജ്രിവാളിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി…എന്താ ചോദ്യം ചെയ്തുകൂടേ?