റഷ്യൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വ്‌ളാഡിമിർ പുടിന് മൃഗീയ ഭൂരിപക്ഷം, കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിക്ക് നാല് ശതമാനം വോട്ട് മാത്രം

ഞായറാഴ്ച നടന്ന റഷ്യയിലെ തെരഞ്ഞെടുപ്പിൽ 87.8 ശതമാനം വോട്ടുകൾ നേടി പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ റെക്കോർഡ് വിജയം നേടിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു . കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥി നിക്കോളായ് ഖാരിറ്റോനോവ് രണ്ടാം സ്ഥാനത്തെത്തി, പക്ഷെ വെറും നാല് ശതമാനം വോട്ട് മാത്രമാണ് അദ്ദേഹത്തിന്റെ പേരിൽ ഉള്ളത്. പുതുമുഖം വ്ലാഡിസ്ലാവ് ദവൻകോവ് മൂന്നാമതും അൾട്രാ നാഷണൽ ലിയോനിഡ് സ്ലട്ട്സ്കി നാലാമതും എത്തി. യുദ്ധത്തിലായാലും സമാധാനത്തിലായാലും വരും വർഷങ്ങളിൽ ധീരമായ മുന്നേറ്റമുള്ള റഷ്യ ആയിരിക്കും എന്ന സന്ദേശം ഈ ഫലം … Continue reading റഷ്യൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വ്‌ളാഡിമിർ പുടിന് മൃഗീയ ഭൂരിപക്ഷം, കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിക്ക് നാല് ശതമാനം വോട്ട് മാത്രം