“ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറമാണ്” — സത്യഭാമ പറഞ്ഞ മലിന വാക്കുകൾ

കേരളത്തിലെ അറിയപ്പെടുന്ന കലാകാരനായ ആര്‍.എല്‍.വി.രാമകൃഷ്ണനെതിരെ മോഹിനിയാട്ടം കലാകാരിയായ കലാമണ്ഡലം സത്യഭാമയുടെ വ്യക്തിയധിക്ഷേപം ക്രിമിനല്‍ കുറ്റമാണ് എന്ന് അവര്‍ നല്‍കിയ അഭിമുഖത്തിലെ വാക്കുകള്‍ തന്നെ തെളിയിക്കുന്നു. സവര്‍ണ ബോധത്തിന്റെ നാറ്റം വമിക്കുന്ന മനസ്സാണ് വലിയ കലാകാരിയെന്ന് അഭിമാനിക്കുന്ന അവരില്‍ നിന്നും ഉണ്ടായതെന്നും വ്യക്തമാകുന്നു. സത്യഭാമയുടെ അധിക്ഷേപം ഇങ്ങനെ ആയിരുന്നു– “മോഹിനിയാട്ടം കളിക്കുന്നവർ എപ്പോഴും മോഹിനിയായിരിക്കണം. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറമാണ്. എല്ലാം കൊണ്ടും കാല് അകത്തിവച്ച് കളിക്കുന്ന ഒരു കലാരൂപമാണ്. ഒരു പുരുഷൻ കാലും കവച്ചുവച്ച് കളിക്കുന്നത് പോലൊരു … Continue reading “ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറമാണ്” — സത്യഭാമ പറഞ്ഞ മലിന വാക്കുകൾ