കാന്‍ഷിറാമിനെ ആരെങ്കിലും ഓർക്കുന്നുണ്ടോ ? ഉണ്ട്.. ഓർത്തു പുകഴ്ത്താന്‍ ഒരാൾ

വടക്കെ ഇന്ത്യയില്‍ പ്രത്യേകിച്ച് ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും പിന്നാക്ക,ദലിത് വിഭാഗത്തിന്റെ അധികാരമാര്‍ഗത്തിലേക്കുള്ള യാത്രയ്ക്ക് വഴി തെളിച്ച, നേതാവായിരുന്ന കാന്‍ഷിറാമിനെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ അനുസ്മരിച്ച് പുകഴ്ത്തിയ നേതാവ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വലിയൊരു വൈരുദ്ധ്യത്തിന്റെ പ്രതിനിധിയാണ്. മനുവാദ തത്വശാസ്ത്രത്തിന്റെയും സവര്‍ണ മേധാവിത്വ രാഷ്ട്രീയത്തിന്റെയും പ്രയോക്താവായ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് കാന്‍ഷിറാമിനെ പുകഴ്ത്താന്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. ഉത്തര്‍പ്രദേശില്‍ എങ്ങിനെയാണ് സംഘപരിവാര്‍ രാഷ്ട്രീയം അധസ്ഥിതരെ വിലക്കെടുക്കുകയും വോട്ടു ബാങ്ക് ആക്കി മാറ്റുകയും ചെയ്തത് എന്നതിന്റെ പ്രത്യക്ഷ ഉദാഹരണം. എക്കാലത്തും ദളിത് വിരുദ്ധ പ്രത്യയശാസ്ത്രമായ … Continue reading കാന്‍ഷിറാമിനെ ആരെങ്കിലും ഓർക്കുന്നുണ്ടോ ? ഉണ്ട്.. ഓർത്തു പുകഴ്ത്താന്‍ ഒരാൾ