ഹൈക്കോടതി ജഡ്ജി രാജിവെക്കുന്നു, രാഷ്ട്രീയത്തില്‍ ഇറങ്ങാനെന്ന് ഊഹം

ഹൈക്കോടതി ജഡ്ജുമാരും രാജിവെച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവോ- അങ്ങിനെയുള്ള വാര്‍ത്തകള്‍ കേള്‍ക്കുന്നു. രാഷ്ട്രീയം പലപ്പോഴും നീതിപീഠ സേവനത്തെക്കാളും ആകര്‍ഷകമാകുന്നു അല്ലെങ്കില്‍ സാമൂഹ്യപ്രതിബദ്ധത പ്രകടിപ്പിക്കാനുള്ള ഇടമാകുന്നു എന്നതാണ് കാരണം എന്ന് സംശയിക്കാം. കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ നാളെ സ്ഥാനം രാജി വെക്കുന്നു. രാഷ്ട്രീയത്തിൽ ഇറങ്ങാനാണ് ജഡ്ജി സ്ഥാനം രാജിവയ്ക്കുന്നതെന്ന് അഭ്യൂഹം ഉണ്ട്. രാഷ്ട്രപതി ദ്രൗപതി മുർമു, ഇന്ത്യൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക് രാജിക്കത്ത് അയയ്ക്കുമെന്ന് അഭിജിത് ഗംഗോപാധ്യായ … Continue reading ഹൈക്കോടതി ജഡ്ജി രാജിവെക്കുന്നു, രാഷ്ട്രീയത്തില്‍ ഇറങ്ങാനെന്ന് ഊഹം