അമേഠിയിലെയും റായ്ബറേലിയിലെയും കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍…

കോൺഗ്രസിൽ പ്രിയങ്ക ഗാന്ധിയെ റായ്ബറേലിയിൽ നിന്നും രാഹുൽ ഗാന്ധിയെ അമേഠിയിൽ നിന്നും മത്സരിപ്പിക്കുന്നതിനുള്ള മുറവിളി ഉയരുന്നു. പ്രിയങ്ക ഗാന്ധി റായ്ബറേലി മണ്ഡലത്തിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് റായ്ബറേലി കോൺഗ്രസ് പ്രതിനിധി സംഘം ബുധനാഴ്ച ഡൽഹിയിൽ കോൺഗ്രസ് നേതാക്കളെ കണ്ടു. പാർട്ടിയുടെ മുതിർന്ന നേതാവ് രാഹുൽ ഗാന്ധി അമേഠിയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിലപാടിൽ അമേഠി കോൺഗ്രസ് നേതാക്കൾ ഇതിനകം തന്നെ ഉറച്ചുനിൽക്കുകയാണ്. റായ്ബറേലി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രിയങ്ക ഗാന്ധിയോ ഗാന്ധി കുടുംബാംഗമോ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലി സീറ്റിൽ മത്സരിക്കണമെന്ന് … Continue reading അമേഠിയിലെയും റായ്ബറേലിയിലെയും കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍…