2014-നു മുമ്പ് ഇന്ത്യയിലെത്തിയ മുസ്ലീമിന് മാത്രം പൗരത്വം നല്‍കില്ല, ബാക്കി ന്യൂനപക്ഷങ്ങള്‍ക്ക് മാത്രം പൗരത്വം…ഇതാണ് ആര്‍.എസ്.എസ്.,മോദി നീതി

2014 ഡിസംബര്‍ 31-നകം ഇന്ത്യയില്‍ പ്രവേശിച്ച പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ഹിന്ദു, സിഖ്, ജെയിന്‍, ബുദ്ധിസ്റ്റ്, ക്രിസ്ത്യന്‍, പാഴ്‌സി ജനവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ ബിജെപി സര്‍ക്കാര്‍ ഇന്ത്യന്‍ പൗരത്വ നിയമം 2020-ല്‍ ഭേദഗതി ചെയ്തപ്പോള്‍ പുറത്തായിപ്പോയ മുസ്ലീങ്ങളെ ഇന്ത്യന്‍ സര്‍ക്കാര്‍ ഇനി എന്തു ചെയ്യും- സി.എ.എ.ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യുന്നതോടെ ഉയരുന്ന ചോദ്യം ഇതാണ്. അതിനുള്ള ഉത്തരവും ബിജെപി സര്‍ക്കാര്‍ നേരത്തെ തന്നെ തന്നിട്ടുണ്ട്-ദേശീയ പൗരത്വ രജിസ്റ്ററിലൂടെ പൗരത്വമില്ലാത്തവരെന്ന് തെളിയുന്നവരെ അഭയാര്‍ഥികളായി പരിഗണിച്ച് … Continue reading 2014-നു മുമ്പ് ഇന്ത്യയിലെത്തിയ മുസ്ലീമിന് മാത്രം പൗരത്വം നല്‍കില്ല, ബാക്കി ന്യൂനപക്ഷങ്ങള്‍ക്ക് മാത്രം പൗരത്വം…ഇതാണ് ആര്‍.എസ്.എസ്.,മോദി നീതി