അശ്ലീല വീഡിയോയും മോര്‍ഫ് ചെയ്ത ഫോട്ടോയും ഇറക്കുന്നതില്‍ വിദഗ്ധന്‍, വൃത്തി കെട്ടവന്‍- വിഡി സതീശനെതിരെ ഇ.പി….പ്രകോപനം ഒരു ഫോട്ടോ

തനിക്ക് രാജീവ് ചന്ദ്രശേഖറിന്റ കമ്പനിയുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണത്തിന് മറുപടിയായി വി ഡി സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയമാണെന്ന് ഇടതു മുന്നണി കൺവീനർ ഇ.പി.ജയരാജൻ ആരോപിച്ചു. അശ്ലീല വീഡിയോ ഇറക്കുന്നതിൽ പ്രശ‌സ്‌തനാണ് സതീശനെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥിക്കെതിരെ വീഡിയോ ഇറക്കിയെന്നും ജയരാജൻ ആരോപിച്ചു. ജയരാജനെതിരെ തന്റെ കയ്യില്‍ തെളിവുണ്ടെന്നും ജയരാജന്‍ കോടതിയില്‍ പോയാല്‍ തെളിവുകള്‍ അവിടെ ഹാജരാക്കുമെന്നും സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനു ശേഷം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്ന ഒരു ഫോട്ടോ … Continue reading അശ്ലീല വീഡിയോയും മോര്‍ഫ് ചെയ്ത ഫോട്ടോയും ഇറക്കുന്നതില്‍ വിദഗ്ധന്‍, വൃത്തി കെട്ടവന്‍- വിഡി സതീശനെതിരെ ഇ.പി….പ്രകോപനം ഒരു ഫോട്ടോ