“ബിജെപി ഒറ്റയ്ക്ക് 370 സീറ്റുകൾ നേടാനുള്ള സാധ്യത വിരളം”- ഒരു തിരഞ്ഞെടുപ്പു തന്ത്രജ്ഞന്റെ വിലയിരുത്തൽ

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് 370 സീറ്റുകൾ നേടാനുള്ള സാധ്യത വളരെ കുറവാണെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പറഞ്ഞു. ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ, ബിജെപിക്ക് ഒറ്റയ്ക്ക് 370 ലോക്‌സഭാ സീറ്റുകൾ ലഭിച്ചാൽ താൻ അത്ഭുതപ്പെടുമെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. “പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെൻ്റിൽ ഈ സംഖ്യയെക്കുറിച്ച് സംസാരിച്ചു. എന്നാൽ ഇത് ബിജെപി പ്രവർത്തകരുടെ ലക്ഷ്യം മാത്രമാണെന്ന് ഞാൻ കരുതുന്നു, സാധ്യതയല്ല.”– പ്രശാന്ത് കിഷോർ പറഞ്ഞു. തൻ്റെ രണ്ടാം ടേമിൽ സർക്കാർ റദ്ദാക്കിയ … Continue reading “ബിജെപി ഒറ്റയ്ക്ക് 370 സീറ്റുകൾ നേടാനുള്ള സാധ്യത വിരളം”- ഒരു തിരഞ്ഞെടുപ്പു തന്ത്രജ്ഞന്റെ വിലയിരുത്തൽ