അരവിന്ദ് കെജ്‌രിവാൾ ഏതു നിമിഷവും അറസ്റ്റിലാവുമെന്ന് ആശങ്ക

ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ അറസ്റ്റു ചെയ്യപ്പെട്ട അതേ മാതൃകയില്‍ അടുത്ത ഇര ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആണെന്ന് സൂചനകള്‍. ഇഡി സമർപ്പിച്ച പരാതിയിൽ ഫെബ്രുവരി 17 ന് ഹാജരാകാൻ ഡൽഹി കോടതി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പുതിയ സമൻസ് അയച്ചിട്ടുണ്ട്. ആം ആദ്മി പ്രവര്‍ത്തകര്‍ ഡെല്‍ഹിയില്‍ വീടുവീടാന്തരം പോയി ചോദിക്കുന്ന ചോദ്യം ഇതാണ്- അരവിന്ദ് കെജ്‌രിവാള്‍ രാജി വെക്കണമോ അതോ ജയിലില്‍ പോയി അവിടെ നിന്നും സര്‍ക്കാരിനെ നയിക്കണമോ.! അതായത് കെജ്‌രിവാള്‍ ഏതു നിമിഷവും അറസ്റ്റിലായിത്തീരുമെന്ന് … Continue reading അരവിന്ദ് കെജ്‌രിവാൾ ഏതു നിമിഷവും അറസ്റ്റിലാവുമെന്ന് ആശങ്ക