ശരദ് പവാറിന്റെ എന്‍സിപി വിഭാഗത്തിന് പുതിയ പേര്

ശരദ് പവാർ വിഭാഗത്തിൻ്റെ എൻസിപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ പേര് നൽകി. എൻസിപി ശരദ് ചന്ദ്ര പവാർ എന്നായിരിക്കും ഇനി പാർട്ടി അറിയപ്പെടുക. എന്നാൽ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ഇന്ന് ശരദ് പവാർ വിഭാഗം പാർട്ടിക്കായി മൂന്ന് പേരുകൾ തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചിരുന്നു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എസ്), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ് പവാർ), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ശരദ് ചന്ദ്ര പവാർ എന്നിവ ആയിരുന്നു അവ. പേരുകൾ നൽകിയില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ … Continue reading ശരദ് പവാറിന്റെ എന്‍സിപി വിഭാഗത്തിന് പുതിയ പേര്