വനംമന്ത്രി എ.കെ.ശശീന്ദ്രനെതിരെ എൻസിപി പ്രമേയം

വനംമന്ത്രി എ.കെ.ശശീന്ദ്രനെതിരെ സ്വന്തം പാർട്ടിയായ എൻസിപി(അജിത് പവാര്‍ ഗ്രൂപ്പ്‌) പ്രമേയം. കാട്ടുമൃഗങ്ങളുടെ ആക്രമണം വര്‍ധിക്കുകയും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം കൈകാര്യം ചെയ്യാന്‍ വനം വകുപ്പു മന്ത്രിയായ ശശീന്ദ്രന്‍ പരാജയമാണെന്ന കുറ്റപ്പെടുത്തലാണ് പാര്‍ടിയുടെ സംസ്ഥാന ഘടകത്തില്‍ ഉണ്ടായത്. ശശീന്ദ്രന്‍ ശരദ്പവാര്‍ നേതൃത്വം നല്‍കുന്ന പാര്‍ടിയിലാണ്. എന്നാല്‍ ആ പാര്‍ടിയുടെ പേര് ഈയിടെ തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം മാറ്റിയിരുന്നു. എന്നാല്‍ കേരളത്തില്‍ എന്‍.സി.പി. എന്നു തന്നെയാണ് ശശീന്ദ്രന്റെ പാര്‍ടിയുടെ ഔദ്യോഗിക നാമം. കേരളത്തിലെ പാര്‍ടി സംഘടന … Continue reading വനംമന്ത്രി എ.കെ.ശശീന്ദ്രനെതിരെ എൻസിപി പ്രമേയം