കോൺഗ്രസിൻ്റെ ഹിമാചൽ പ്രതിസന്ധിക്കിടയിൽ നവജ്യോത് സിദ്ദുവിൻ്റെ വക ആഹ്വനം

ചൊവ്വാഴ്ച നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്ത ആറ് പാർട്ടി നിയമസഭാ സാമാജികർക്കെതിരെ കോൺഗ്രസിൻ്റെ പഞ്ചാബ് കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു ശക്തമായ പ്രസ്താവനയുമായി രംഗത്ത് . “അനായാസം ജയിക്കേണ്ട ഒരു സീറ്റിൽ തോൽവി ഉണ്ടാക്കി. കോണ്‍ഗ്രസ് പാരമ്പര്യത്തില്‍ ഉളളവരുടെ മൂല്യങ്ങള്‍ വിലയിരുത്താന്‍ ഈ പരാജയം ആവശ്യപ്പെടുന്നു.”– നവജ്യോത് സിംഗ് സിദ്ദു പ്രതികരിച്ചു . സി.ബി.ഐ., ഇ.ഡി. പോലുള്ള ഏജൻസികളുടെ താളത്തിനൊത്ത് രഹസ്യമായി നൃത്തം ചെയ്യുകയും “കൂട്ടായ നന്മയെക്കാൾ വ്യക്തിപരമായ നേട്ടങ്ങൾക്ക് മുൻഗണന നൽകുകയും … Continue reading കോൺഗ്രസിൻ്റെ ഹിമാചൽ പ്രതിസന്ധിക്കിടയിൽ നവജ്യോത് സിദ്ദുവിൻ്റെ വക ആഹ്വനം