സഖ്യവുമായി കമല്‍ഹാസന്‍…”തഗ് ലൈഫ്” പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പിലേക്ക്‌

അടുത്ത രണ്ട് ദിവസത്തിനുള്ളിൽ സഖ്യ പ്രഖ്യാപനം ഉണ്ടാകുമെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസൻ തിങ്കളാഴ്ച പറഞ്ഞു. ചെന്നൈ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരുമായി സംവദിച്ച മക്കൾ നീതി മയ്യം നേതാവ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സൂചിപ്പിച്ചു. “രണ്ട് ദിവസത്തിനുള്ളിൽ ഒരു സന്തോഷവാർത്തയുമായി ഞാൻ നിങ്ങളെ കാണും. പാർലമെൻ്റ് തെരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾ നന്നായി നടക്കുന്നു, നല്ല അവസരങ്ങൾ പ്രതീക്ഷിക്കുന്നു. സഖ്യം സംബന്ധിച്ച് രണ്ട് ദിവസത്തിനകം തീരുമാനം അറിയിക്കും”– കമൽഹാസൻ പറഞ്ഞു. ‘തഗ് ലൈഫ്’ എന്ന തൻ്റെ പുതിയ ചിത്രത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയ … Continue reading സഖ്യവുമായി കമല്‍ഹാസന്‍…”തഗ് ലൈഫ്” പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പിലേക്ക്‌