പ്രതിപക്ഷനേതാവിന്റെ തട്ടകത്തില്‍ നിന്നു തന്നെ എറണാകുളത്തെ സിപിഎം സ്ഥാനാര്‍ഥി ?

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം രംഗത്തിറക്കുന്ന സ്ഥനാര്‍ഥികളുടെ പുറത്തു വന്നിരിക്കുന്ന പട്ടികയിലെ ഒരു പേര് രാഷ്ട്രീയ നിരീക്ഷകര്‍ക്കെല്ലാം അപ്രതീക്ഷിതവും കൗതുകകരവും ആയിരിക്കുന്നു. കെ.ജെ.ഷൈന്‍ എന്ന ഷൈന്‍ ടീച്ചര്‍ ആണ് ഏറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ഥി. രാഷ്ട്രീയരംഗത്ത് ഏറെ പ്രശസ്തയല്ല എന്ന് പലരും പറയുന്നുണ്ട് ഷൈന്‍ ടീച്ചറെപ്പറ്റി. എന്നാല്‍ ഒരു കാര്യം സിപിഎം ശ്രദ്ധിച്ചത്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ തട്ടകത്തില്‍ നിന്നു തന്നെ സ്ഥാനാര്‍ഥിയെ കണ്ടെത്തുക എന്നതാണ്. വടക്കന്‍ പറവൂരിലെ സി.പി.എമ്മിലെ സജീവ സാന്നിധ്യമാണ് ഷൈന്‍. കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള വൈപ്പിൻ … Continue reading പ്രതിപക്ഷനേതാവിന്റെ തട്ടകത്തില്‍ നിന്നു തന്നെ എറണാകുളത്തെ സിപിഎം സ്ഥാനാര്‍ഥി ?