കേരളത്തിലൊഴികെ അഹന്ത മുഴുവന്‍ മാറ്റിവെച്ച് കോണ്‍ഗ്രസ്…ഇപ്പോഴില്ലെങ്കില്‍ ഇനിയൊരിക്കലുമില്ല…

ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ എണ്ണം ലോക്‌സഭാ സീറ്റുകളില്‍ മല്‍സരത്തിനൊരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും പഴയ രാഷ്ട്രീയ കക്ഷിയായ കോണ്‍ഗ്രസ്. തങ്ങളുടെ വല്യേട്ടന്‍ ഭാവമെല്ലാം ഉപേക്ഷിച്ച നീക്കമാണിപ്പോള്‍ കോണ്‍ഗ്രസ് നടത്തുന്നത് എന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ കാണാം. കേരളത്തില്‍ മാത്രമാണ് ഇതിന് ഒരു അപവാദമായി പറയാവുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് മികച്ച ശക്തിയാണെന്നതു തന്നെയാണ് അതിനു കാരണവും. നേരത്തെ കോണ്‍ഗ്രസ് തുടങ്ങിവെച്ചിരുന്ന എല്ലാ അവകാശവാദങ്ങളും താഴ്ത്തിവെച്ച് ഇന്ത്യ മുന്നണിയിലെ ഇടഞ്ഞു നില്‍ക്കുന്ന എല്ലാ കക്ഷികളുമായും പരമാവധി താഴ്ന്നു കൊടുത്തുള്ള സീറ്റ് വിഭജന ചര്‍ച്ചകളാണ് … Continue reading കേരളത്തിലൊഴികെ അഹന്ത മുഴുവന്‍ മാറ്റിവെച്ച് കോണ്‍ഗ്രസ്…ഇപ്പോഴില്ലെങ്കില്‍ ഇനിയൊരിക്കലുമില്ല…