ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കും, കെ- റെയിൽ വരും കേട്ടോ എന്ന് പറയുന്ന പോലെയാവില്ല- സുരേഷ് ഗോപി കണ്ണൂരിൽ

ഈ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാൽ രാജ്യത്ത്‌ ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്ന് ബി.ജെ.പി നേതാവ് യ സുരേഷ് ഗോപി പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന പദയാത്രയോട് അനുബന്ധിച്ച് കണ്ണൂരിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. “യൂണിഫോം സിവിൽ കോഡ് വന്നിരിക്കും. കെ- റെയിൽ വരും കേട്ടോ എന്ന് പറയുന്നത് പോലെയാവില്ല അത്. പിന്നെ ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാകില്ല “– സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലെ അധമ സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ … Continue reading ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കും, കെ- റെയിൽ വരും കേട്ടോ എന്ന് പറയുന്ന പോലെയാവില്ല- സുരേഷ് ഗോപി കണ്ണൂരിൽ