‘രാമേട്ടനെ’ന്നു വിളിച്ച് ശ്രീരാമനെക്കുറിച്ചും സീതയെക്കുറിച്ചും വിവാദ കുറിപ്പ് : തൃശൂർ എംഎൽഎ പി. ബാലചന്ദ്രന് കാരണം കാണിക്കൽ നോട്ടീസ് നൽകി സിപിഐ

‘രാമേട്ടനെ’ന്നു വിളിച്ച് ശ്രീരാമനെക്കുറിച്ചും സീതയെക്കുറിച്ചും വിവാദ കുറിപ്പ് ഫേസ്ബുക്കില്‍ ഇട്ട സി.പി.ഐ.യുടെ തൃശ്ശൂര്‍ എം.എല്‍.എ. പി.ബാലചന്ദ്രനോട് വിശദീകരണം തേടി പാര്‍ടി ജില്ലാ ഘടകം. രാമേട്ടന് ഇറച്ചി വിളമ്പിയതിനെക്കുറിച്ചും ലക്ഷ്മണന്‍ ഇറച്ചി തിന്ന ശേഷം കൈ നക്കുമ്പോള്‍ സീത ടാ തെണ്ടീ എന്ന് വിളിച്ച് ശകാരിക്കുന്നതുമൊക്കെയായിരുന്നു ബാലചന്ദ്രന്റെ പോസ്റ്റില്‍. തൃശ്ശൂരില്‍ സുരേഷ് ഗോപിക്കു വേണ്ടിയെന്ന മട്ടില്‍ ബിജെപി നടത്തുന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തില്‍ വലിയ വിവാദമായി മാറിയ ഫേസ് ബുക്ക് കുറിപ്പ് ബാലചന്ദ്രന്‍ പിന്നീട് പിന്‍വലിച്ചിരുന്നു.വരുന്ന 31-ന് നടക്കുന്ന തൃശ്ശൂര്‍ … Continue reading ‘രാമേട്ടനെ’ന്നു വിളിച്ച് ശ്രീരാമനെക്കുറിച്ചും സീതയെക്കുറിച്ചും വിവാദ കുറിപ്പ് : തൃശൂർ എംഎൽഎ പി. ബാലചന്ദ്രന് കാരണം കാണിക്കൽ നോട്ടീസ് നൽകി സിപിഐ