പി.സി.ജോര്‍ജ്ജ് ഒടുവിൽ ബിജെപിയായി…

പി.സി ജോർജ് ബിജെപിയിൽ ചേർന്നു. ഒപ്പം മകൻ ഷോൺ ജോർജ് കൂടി ഉണ്ട്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ഉച്ചയ്‌ക്ക് രണ്ട് മണിയോടെ നടന്ന ചടങ്ങിലാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. കോട്ടയം ജില്ലാ പ‌‌ഞ്ചായത്തംഗവും പി.സി ജോർജിന്റെ മകനുമായ അഡ്വ. ഷോൺ ജോർജും, ജനപക്ഷം പാർട്ടി സെക്രട്ടറി ജോർജ് ജോസഫും ബിജെപി ദേശീയ നേതാക്കളിൽ നിന്ന് അംഗത്വം സ്വീകരിച്ചു. രസകരമായ കാര്യം ജോര്‍ജ്ജ് തന്റെ ജനപക്ഷം സെക്കുലര്‍ എന്ന പാര്‍ടിയെ ബിജെപിയില്‍ ലയിപ്പിക്കുകയായിരുന്നു എന്നതാണ്. രാജ്യത്തിന്റെ സെക്കുലര്‍ കാലാവസ്ഥയ്ക്ക് … Continue reading പി.സി.ജോര്‍ജ്ജ് ഒടുവിൽ ബിജെപിയായി…