കമല്‍ നാഥ് ഉണ്ടായിട്ട് കാര്യമില്ല, മധ്യപ്രദേശ് കൈവിട്ടതിനു പിന്നില്‍

രാഷ്ട്രീയത്തിലെ സീനിയറായ കമല്‍നാഥ് നയിച്ചതു കൊണ്ടു മാത്രം കോണ്‍ഗ്രസ് മധ്യപ്രദേശില്‍ രക്ഷപ്പെടില്ലെന്ന് വ്യക്തമാകുമ്പോള്‍ എന്താണ് കോണ്‍ഗ്രസിന് സംഭവിച്ചത് എന്ന ചര്‍ച്ചയും തുടങ്ങിയിരിക്കുന്നു. 150 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി അധികാരത്തില്‍ വരുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധി ഭോപാലില്‍ പ്രസ്താവിച്ചപ്പോള്‍ ഉണ്ടായിരുന്ന ആത്മവിശ്വാസം ഒരു മരീചികയായി മാറിയതിനു കാരണം എന്താണ്. ഇന്ത്യ മുന്നണിയുടെ സമ്മേളനം പോലും മധ്യപ്രദേശില്‍ വേണ്ടെന്ന് കമല്‍നാഥ് തീരുമാനിച്ചത് ഡി.എം.കെ. ഉയര്‍ത്തിയ ഹിന്ദുത്വ വിരുദ്ധ പ്രചാരണം മധ്യപ്രദേശില്‍ സ്വാധീനം ചെലുത്താതിരിക്കാനായിരുന്നു. ഇത്രയുമൊക്കെയായിട്ടും ഭൂരിപക്ഷം കൈവിട്ടതിന്റെ കാരണം … Continue reading കമല്‍ നാഥ് ഉണ്ടായിട്ട് കാര്യമില്ല, മധ്യപ്രദേശ് കൈവിട്ടതിനു പിന്നില്‍