മുട്ടയില്‍ മുളകു പൊടി നിറച്ച് പൊലീസിനു നേരെ ഏറ്…തലസ്ഥാനത്ത് ഇന്നും യുദ്ധക്കളം…ലാത്തിച്ചാര്‍ജ്ജില്‍ ഒട്ടേറെ പേര്‍ക്ക് പരിക്ക്

തിരുവനന്തപുരത്ത് കെ.എസ്.യു. സംഘടപ്പിച്ച പൊലീസ് ആസ്ഥാനത്തേക്കു നടത്തിയ മാര്‍ച്ചില്‍ വന്‍ പൊലീസ് നടപടി. പൊലീസിനു നേരെ മുളകുപൊടി പ്രയോഗിച്ചതോടെ ജലപീരങ്കിയും ലാത്തിച്ചാര്‍ജ്ജും എല്ലാം ചേര്‍ന്ന് യുദ്ധക്കളമായ തലസ്ഥാനത്ത് ഒട്ടേറെ കെ.എസ്.യു. പ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റു. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.ക്കും പൊലീസിന്റെ മര്‍ദ്ദനമേറ്റു. കെ.എസ്.യു. സംസ്ഥാന പ്രസിഡണ്ട് അലോഷി സേവ്യര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു.മുട്ടയുടെ തോടിനകത്ത് മുളകു പൊടി നിറച്ച് കെ.എസ്.യു. പ്രവര്‍ത്തകര്‍ പൊലീസിനു നേരെ പ്രയോഗിച്ചതോടെയാണ് വന്‍ ലാത്തിച്ചാര്‍ജ്ജ് ആരംഭിച്ചതെന്നു പറയുന്നു. അതേസമയം … Continue reading മുട്ടയില്‍ മുളകു പൊടി നിറച്ച് പൊലീസിനു നേരെ ഏറ്…തലസ്ഥാനത്ത് ഇന്നും യുദ്ധക്കളം…ലാത്തിച്ചാര്‍ജ്ജില്‍ ഒട്ടേറെ പേര്‍ക്ക് പരിക്ക്