രാജസ്ഥാനില്‍ കോണ്‍ഗസില്‍ ഗെഹ് ലോട്ട് ചെയ്ത ഒരു കടുംകൈ…പരാജയം രാഹുല്‍ മുന്‍കൂട്ടി കണ്ടുവോ…

90 ശതമാനത്തിലധികം ഹിന്ദു ജനസംഖ്യയുള്ള സംസ്ഥാനമാണ് രാജസ്ഥാന്‍. അവിടെ ഈ തിരഞ്ഞെടുപ്പില്‍ ബിജെപി തിരിച്ചെത്തുകയാണ്. കോണ്‍ഗ്രസ് ഇവിടെ തോറ്റുപോയത് എന്തുകൊണ്ട്. എല്ലാവര്‍ക്കും പെട്ടെന്ന് പറയാവുന്ന കാരണം കോണ്‍ഗ്രസിലെ രണ്ടു പ്രധാന നേതാക്കളുടെ തമ്മിലടിയാണ്. അശോക് ഗെഹ് ലോട്ടും സച്ചിന്‍ പൈലറ്റും പരസ്പരം മല്‍സരിക്കുകയായിരുന്നു. ഇനിയും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഗെഹ് ലോട്ട് തന്നെ മുഖ്യമന്ത്രിയായി വരും എന്ന സൂചന അദ്ദേഹം തന്നെ നല്‍കിയത് കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ചു കൊണ്ടു തന്നെയായിരുന്നു. രാജസ്ഥാനില്‍ പാര്‍ടി പൊരുതുകയാണ് എന്ന … Continue reading രാജസ്ഥാനില്‍ കോണ്‍ഗസില്‍ ഗെഹ് ലോട്ട് ചെയ്ത ഒരു കടുംകൈ…പരാജയം രാഹുല്‍ മുന്‍കൂട്ടി കണ്ടുവോ…