ബിജെപി 12 സംസ്ഥാനങ്ങൾ ഒറ്റയ്ക്ക് ഭരിക്കും, കോൺഗ്രസിന്റേത് മൂന്ന് ആയി കുറഞ്ഞു

തിരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളിൽ മൂന്നിടത്തും ബി.ജെ.പി വിജയിച്ചപ്പോൾ പാർട്ടി ഇനി 12 സംസ്ഥാനങ്ങളിൽ ഒറ്റയ്ക്ക് അധികാരത്തിലേറും. രണ്ടാമത്തെ വലിയ ദേശീയ പാർട്ടിയായ കോൺഗ്രസിന്റെ നില വീണ്ടും താഴോട്ട് പോയി. രാജസ്ഥാനും ഛത്തീസ്ഗഡും തോറ്റതിന് ശേഷം ഇപ്പോൾ മൂന്ന് സംസ്ഥാനത്തു മാത്രമാണ് കോൺഗ്രസ് അധികാരത്തിൽ ഉണ്ടാവുക.ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, ഗോവ, അസം, ത്രിപുര, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഇപ്പോൾ തന്നെ ബിജെപി ഭരണത്തിൽ ഉണ്ട്. കൂടാതെ, മഹാരാഷ്ട്ര, മേഘാലയ, നാഗാലാൻഡ്, സിക്കിം എന്നീ നാല് … Continue reading ബിജെപി 12 സംസ്ഥാനങ്ങൾ ഒറ്റയ്ക്ക് ഭരിക്കും, കോൺഗ്രസിന്റേത് മൂന്ന് ആയി കുറഞ്ഞു