കിട്ടി, ഗവര്‍ണര്‍ക്ക് ഒരു കച്ചിത്തുരുമ്പ്….’ഇതാണ് താന്‍ ബില്ലുകള്‍ ഒപ്പിടാത്തത്!’….പ്രിയാ വര്‍ഗീസിന്റെ നിയമനവും വീണ്ടും ചര്‍ച്ചയിലേക്ക്

കണ്ണൂര്‍ വി.സി.യുടെ പുനര്‍നിയമനം അസാധുവാക്കിയ വിധി സന്ദര്‍ഭവശാല്‍ ഒരു കച്ചിത്തുരുമ്പായി മാറിയിരിക്കുന്നത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആണ്. കേരള നിയമസഭ പാസ്സാക്കിയ ഏഴു ബില്ലുകള്‍ ഒപ്പിടാത്തതിന്റെ പേരില്‍ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് വിധേയനായി സ്വന്തം നിലപാടുകളെല്ലാം വെറും പൊള്ളയായ നിലയില്‍ ഇളിഭ്യനായി നില്‍ക്കുന്ന ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിക്കെതിരായ രോഷം തീര്‍ക്കാന്‍ മികച്ച അവസരമായി ഇത്. മാത്രമല്ല, സര്‍ക്കാരിന്റെ അധാര്‍മികമായ, തെറ്റായ തീരുമാനങ്ങള്‍ കാരണമാണ് താന്‍ ബില്ലുകള്‍ ഒപ്പിടാതെ മാറ്റിവെച്ചതെന്ന് വാദിക്കാന്‍ ഒരു തെളിവുമായി മാറിയിരിക്കയാണ് കണ്ണൂര്‍ വി.സി. … Continue reading കിട്ടി, ഗവര്‍ണര്‍ക്ക് ഒരു കച്ചിത്തുരുമ്പ്….’ഇതാണ് താന്‍ ബില്ലുകള്‍ ഒപ്പിടാത്തത്!’….പ്രിയാ വര്‍ഗീസിന്റെ നിയമനവും വീണ്ടും ചര്‍ച്ചയിലേക്ക്